20 പൊതുവിജ്ഞാന ചോദ്യങ്ങളടങ്ങിയ ഒരു മോക്ക് ടെസ്റ്റ് ആണ് ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നത്.

Result:
1/20
കേംബ്രിഡ്ജ് ഡിക്ഷ്ണറി 'Word of the year 2020' ആയി തെരഞ്ഞെടുത്ത വാക്ക് ഏതാണ്
A COVID-19
B Pandemic
C Lockdown
D Quarantine
2/20
ഇന്ത്യൻ IT വ്യവസായത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്
A അസിം പ്രേംജി
B എഫ് സി കോഹ്ലി
C മുകേഷ് അംബാനി
D രത്തൻ ടാറ്റ
3/20
സിംഗപ്പൂർ ആസ്ഥാനമായ സിബിഎസ് ബാങ്ക് ഇന്ത്യ ലിമിറ്റഡിൽ ലയിച്ച സ്വകാര്യ ബാങ്ക് ചുവടെപ്പറയുന്നവയിൽ ഏതാണ്
A ധനലക്ഷ്മി ബാങ്ക്
B കൊറ്റക് മഹിന്ദ്ര ബാങ്ക്
C സൌത്ത് ഇന്ത്യൻ ബാങ്ക്
D ലക്ഷ്മിവിലാസ് ബാങ്ക്
4/20
2020-ലെ യു.കെ.ബുക്കർ സമ്മാനം നേടിയത് ആരാണ്
A ബ്രാൻഡൻ ടെയിലർ
B മാസ മെൻജിസ്റ്റെ
C സി സി ഡാങ്കെരംഗ
D ഡൌഗ്ലസ് സ്റ്റ്യൂവർട്ട്
5/20
ബീഹാറിലെ അദ്യ വനിതാ ഡെപ്യൂട്ടി ചീഫ് മിനിസ്റ്റർ ആയത് ആരാണ്
A രേണു ദേവി
B ജ്യോതി ദേവി
C സ്വർണ സിംഗ്
D കവിതാ ദേവി
6/20
ICC യുടെ പുതിയ നിയമപ്രകാരം അന്താരാഷ്ട്ര ക്രിക്കറ്റിൽ കളിക്കുന്നതിനുവേണ്ടിയുള്ള ഏറ്റവും കുറഞ്ഞ പ്രായം എത്രയാണ്
A 15 വയസ്സ്
B 16 വയസ്സ്
C 17 വയസ്സ്
D 18 വയസ്സ്
7/20
ഏഷ്യയിലെ ആദ്യത്തെ സൌരോർജ്ജ ടെക്സ്റ്റയിൽ മിൽ സ്ഥാപിച്ചത് ഇന്ത്യയിലെ ഏത് സംസ്ഥാനത്താണ്
A മധ്യപ്രദേശ്
B തെലങ്കാന
C മഹാരാഷ്ട്ര
D കർണ്ണാടക
8/20
17 വയസ്സിൽ താഴെയുള്ളവർക്കായുള്ള 2020-ലെ ഫിഫ വനിതാ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന രാജ്യം ഏതാണ്
A ഇന്ത്യ
B മെക്സിക്കോ
C ക്രൊയേഷ്യ
D ബ്രസീൽ
9/20
ലോകത്തിലെ ആദ്യത്തെ 6G സാറ്റലൈറ്റ് പരീക്ഷണം നടത്തിയ രാജ്യം ഏതാണ്
A ചൈന
B റഷ്യ
C ഇസ്രയേൽ
D യുഎസ്
10/20
ഏത് രാജ്യത്തെ ഗവൺമെന്റാണ് സമാധാന ശ്രമത്തിന്റെ ഭാഗമായി എതിരാളികളായ ഗ്രൂപ്പുകളുമായി 'ജൂബ സമാധാന സന്ധി' യിൽ ഒപ്പുവെച്ചത്
A സിറിയ
B ടർക്കി
C എത്യോപ്യ
D സുഡാൻ
11/20
2021-ലെ ബ്രിക്സ് (BRICS) ഉച്ചകോടിയുടെ വേദി ഏതാണ്
A ഇന്ത്യ
B റഷ്യ
C ചൈന
D ബ്രസീൽ
12/20
കാശ്മീർ താഴ്വര സ്ഥിതിചെയ്യുന്നത് ഏതെല്ലാം പർവ്വത നിരകൾക്കിടയിലാണ്
A പിർപാഞ്ചൽ-ഹിമാദ്രി
B ഹിമാദ്രി-സിവാലിക്
C ഹിമാചൽ-സിവാലിക്
D പിർപാഞ്ചൽ-സിവാലിക്
13/20
'റോഹ്ടാങ് ചുരം' സ്ഥിതിചെയ്യുന്ന പർവ്വത നിര
A ഹിമാദ്രി
B ഹിമാചൽ
C സിവാലിക്
D കാരക്കാറം
14/20
ഇന്ത്യയിൽ ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന പീഠഭൂമി ഏതാണ്
A ടിബറ്റൻ പീഠഭൂമി
B ലഡാക്ക്
C ഡക്കാൻ പീഠഭൂമി
D മാൾവാ പീഠഭൂമി
15/20
ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആണവ നിലയങ്ങളുള്ള സംസ്ഥാനം ഏതാണ്
A മഹാരാഷ്ട്ര
B തമിഴ്നാട്
C രാജസ്ഥാൻ
D ആന്ധ്രാപ്രദേശ്
16/20
സ്വാമി ദയാനന്ദ സരസ്വതിയുടെ യഥാർഥ നാമം എന്താണ്
A മുൽശങ്കർ
B ആദിശങ്കർ
C നരേന്ദ്രനാഥ ദത്ത
D കീർത്തി ശങ്കർ
17/20
അയിത്താചരണവുമായി ബന്ധപ്പെട്ട കുറ്റങ്ങൾക്ക് ശിക്ഷ നൽകുന്നത് ഏത് നിയമമനുസരിച്ചാണ്
A സിവിൽ അവകാശ സംരക്ഷണ നിയമം
B മനുഷ്യാവകാശ സംരക്ഷണ നിയമം
C മൈനോരിറ്റീസ് പ്രൊട്ടക്ഷണ ആക്ട്
D മൌലികാവകാശ സംരക്ഷണ നിയമം
18/20
ഇന്ത്യൻ ഭരണഘടനയുടെ ഏത് ഭാഗത്താണ് മൌലിക കടമകൾ ഉൾപ്പെടുത്തിയിരിക്കുന്നത്
A പാർട്ട് 4
B പാർട്ട് 3
C പാർട്ട് 2
D പാർട്ട് 4എ
19/20
നീതിന്യായ വിഭാഗത്തെ (Judiciary) കാര്യനിർവ്വഹണ വിഭാഗത്തിൽ നിന്ന് (Executive) വേർതിരിക്കണമെന്ന് അനുശാസിക്കുന്ന ഭരണഘടനാ വകുപ്പ് ഏതാണ്
A അനുച്ഛേദം 50
B അനുച്ഛേദം 45
C അനുച്ഛേദം 51
D അനുച്ഛേദം 52
20/20
ഭാരതീയ ബ്രഹ്മസമാജത്തിന് നേതൃത്വം നൽകിയ നേതാവ് ആരാണ്
A രാജാറാം മോഹൻറോയ്
B ദേവേന്ദ്രനാഥ് ടാഗോർ
C കേശവ്ചന്ദ്രസെൻ
D ശിവാനന്ദ ശാസ്ത്രി