1
ദേശീയ അഭിഭാഷക ദിനമായി ആചരിക്കുന്ന ദിവസം

ഉത്തരം :: ഡിസംബർ 3

2
രാജ്യാന്തര ഭിന്നശേഷി ദിനമായി ആചരിക്കുന്ന ദിവസം

ഉത്തരം :: ഡിസംബർ 3

  • International Day of Persons with Disabilities ആയി ആചരിക്കുന്ന ദിവസം ഡിസംബർ 3 ആണ്.
3
ഇൻഫോസിസ് സയൻസ് ഫൌണ്ടേഷൻ നൽകുന്ന ഇൻഫോസിസ് പ്രൈസ് 2021 ഇൻജീനീയറിംഗ് ആന്റ് കമ്പ്യൂട്ടർ സയൻസ് വിഭാഗത്തിൽ അർഹനായ മലയാളി ആരാണ്

ഉത്തരം :: ഡോ.ചന്ദ്രശേഖർ നായർ

4
2024 പാരീസ് ഒളിമ്പിക്സിൽ മികച്ച പ്രകടനം നടത്താൻ ഇന്ത്യൻ അത്ലറ്റുകളെ ഒരുക്കുന്നതിനു മേൽനോട്ടം വഹിക്കുന്ന മിഷൻ ഒളിമ്പിക് സെല്ലിൽ ഉൾപ്പെട്ട മലയാളി മുൻ അത്ലറ്റിക് താരം

ഉത്തരം :: അഞ്ജു ബോബി ജോർജ്ജ്

5
2021 ഡിസംബറിൽ കോവിഡ് - 19 ന്റെ ദക്ഷിണാഫ്രിക്കൻ വകഭേതമായ ഒമിക്രോൺ സ്ഥിരീകരിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം

ഉത്തരം :: കർണാടക

6
2021 ഡിസംബറിൽ വ്യക്തികളുടെ ഫോട്ടോകളും വീഡിയോകളും അവരുടെ സമ്മതമില്ലാതെ ഷെയർ ചെയ്യുന്നതിന് വിലക്ക് ഏർപ്പെടുത്തിയ സമൂഹമാധ്യമം

ഉത്തരം :: ട്വിറ്റർ

7
2021-ലെ മലേഷ്യൻ ഓപ്പൺ സ്ക്വാഷ് ചാമ്പ്യൻഷിപ്പ് പുരുഷവിഭാഗം ജേതാവ് ആരാണ്

ഉത്തരം :: സൌരവ് ഘോഷൽ

8
2021 ഡിസംബറിൽ സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസം ശക്തിപ്പെടുത്തുന്നതിനായുള്ള വിവിധ പരിപാടികളിൽ ഉപയോഗിക്കാൻ തയ്യാറാക്കിയ മുദ്രാവാചകം

ഉത്തരം :: ജ്ഞാന കേരളം ക്ഷേമ കേരളം

9
ആഗോളതലത്തിൽ പശ്ചാത്തല വികസന പദ്ധതികളിൽ നിക്ഷേപം നടത്താനായി യൂറോപ്യൻ യൂണിയൻ ആരംഭിക്കുന്ന 300 ബില്യൻ യൂറോയുടെ ബൃഹദ് പദ്ധതി

ഉത്തരം :: ഗ്ലോബൽ ഗേറ്റ്വേ

10
ക്ഷീര കർഷകർക്ക് ക്ഷീരവികസന വകുപ്പിന്റെ സാമ്പത്തിക സഹായങ്ങൾ ലഭിക്കാനായി വികസിപ്പിച്ച ഓൺലൈൻ പോർട്ടൽ

ഉത്തരം :: ക്ഷീരശ്രീ

വായനക്കാരുടെ ശ്രദ്ധയ്ക്ക്
  • ഈ പോസ്റ്റിൽ ആനുകാലിക വിഷയങ്ങളുമായി ബന്ധപ്പെട്ട പൊതുവിജ്ഞാന ചോദ്യങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നത്,  പോസ്റ്റ് ചെയ്യുന്ന DATE ന്റെ അടിസ്ഥാനത്തിലാണ്.
  • CURRENT AFFAIRS ചോദ്യങ്ങളായതിനാൽ അവയുടെ ഉത്തരങ്ങൾ വരും ദിവസങ്ങളിലോ, മാസങ്ങളിലോ, വർഷങ്ങളിലോ മാറാവുന്നതാണ്. ആയതിനാൽ നല്ലവരായ വായനക്കാർ തെറ്റുകൾ കാണുകയാണെങ്കിൽ ദയവായി COMMENT ബോക്സിൽ അവ കമന്റ് ചെയ്യേണ്ടതാണ്, ഭാവിയിൽ ഇത്തരം പോസ്റ്റുകൾ കാണുന്നവർക്ക് നിങ്ങളുടെ COMMENT വളരെ പ്രയോജനകരമായിരിക്കും