2021 ഒക്ടോബർ 28 തീയതിലെ ആനുകാലിക ചോദ്യോത്തരങ്ങളും അനുബന്ധ വിവരങ്ങളും
1
വെള്ളപ്പൊക്കം തടയുന്നതിനായി കേരള സർക്കാർ നടപ്പാക്കുന്ന പദ്ധതി

ഉത്തരം :: റൂം ഫോർ റിവർ

എന്താണ് റൂം ഫോർ റിവർ പദ്ധതി?

  • വെള്ളപ്പൊക്കം തടയുന്നതിനായി കേരള സർക്കാർ നടപ്പാക്കുന്ന പുതിയ പദ്ധതിയാണ് റൂം ഫോർ റിവർ പദ്ധതി.
  • പദ്ധതിയുടെ ഭാഗമായി കനാലുകളുടെയും തോടുകളുടെയും ആഴവും വീതിയും കൂട്ടി വെള്ളം സുഗമമായി ഒഴുകുന്നതിനാവശ്യമായ ശാസ്ത്രീയ പ്രവർത്തനം നടത്തും.
  • റൂം ഫോർ റിവർ പദ്ധതിയുടെ ആദ്യ ഘട്ടം നടക്കുന്നത് ആലപ്പുഴ ജില്ലയിയിലെ കുട്ടനാട് മേഖലയിലാണ്.
2
2021 ഒക്ടോബറിൽ ദേശീയ ജൂനിയർ നീന്തൽ ചാംപ്യൻഷിപ്പിൽ 7 മെഡൽ നേടിയ, പ്രശസ്ത തെന്നിന്ത്യൻ സിനിമാനടൻ മാധവന്റെ മകൻ ആരാണ്.

ഉത്തരം :: വേദാന്ത്

  • ദേശീയ ജൂനിയർ നീന്തൽ ചാംപ്യൻഷിപ്പിൽ മഹാരാഷ്ട്രയെ പ്രതിനിധീകരിച്ചാണ് വേദാന്ത് മത്സരിച്ചത്

3
ഇന്ത്യയുടെ ഏറ്റവും വലിയ ഗ്രീൻ ഹൈഡ്രജൻ പ്ലാന്റ് നിർമ്മിക്കുന്ന കമ്പനി ഏതാണ്

ഉത്തരം :: GAIL (India) Ltd

4
കേന്ദ്ര സാമൂഹിക നീതി - ശാസ്തീകരണ മന്ത്രാലയിത്തന്റെ 2020-ലെ ദേശീയ ഭിന്നശേഷി ശാക്തീകരണ പുരസ്കാരത്തിന് അർഹരായ മലയാളികൾ ആരെല്ലാമാണ്

രശ്മി മോഹൻ - ശ്രവണപരിമിത വിഭാഗം


എം.വി.സതി, ജോൺസൺ എം.എ - സർഗാത്മക മികവ് (മുതിർന്നവർ)


എൻ.റിൻഷ - സർഗാത്മക മികവ് (കുട്ടികൾ)

5
കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രാലയം 2021 ഒക്ടോബറിൽ പുറത്തിറക്കിയ ലോകത്തിലെ ആദ്യ Instant Advice App ഏതാണ്

ഉത്തരം :: CONSULT

6
ഇന്ത്യയിലെ ഏത് പൊതുമേഖലാ ബാങ്കാണ് 2021 ഒക്ടോബറിൽ ഉപഭോക്താക്കൾക്കും ജീവനക്കാർക്കും സൈബർ സെക്യൂരിറ്റ് അവബോധം നൽകുന്നതിനായി C-DAC യുമായി ധാരണാപത്രം ഒപ്പുവച്ചത്

ഉത്തരം :: യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ

  • C-DAC ന്റേ പൂർണ്ണരൂപം Centre for Development of Advanced Computing എന്നാണ്
7
MotoGp ലോക ബൈക്ക് റേസിംഗ് ചാമ്പ്യൻഷിപ്പ് 2021 വിജയി ആരാണ്

ഉത്തരം :: ഫാബിയോ ക്വാർട്ടരാരോ (ഫ്രാൻസ്)

8
അമേരിക്കൻ ആസ്ഥാനമായുള്ള Cushman Foundation for Foraminiferal Research ന്റെ Joseph A Cushman Award 2022 ന് അർഹനായ ആദ്യ ഇന്ത്യക്കാരനായ ശാസ്ത്രജ്ഞൻ

ഉത്തരം :: ഡോ.രാജീവ് നിഗം

9
ROIP (Radio Over Internet Protocol) സംവിധാനം നിലവിൽ വന്ന ഇന്ത്യയിലെ ആദ്യ മേജർ തുറമുഖം

ഉത്തരം :: ശ്യാമപ്രസാദ് മുഖർജി തുറമുഖം

  • കൊൽക്കത്തയിലാണ് ശ്യാമപ്രസാദ് മുഖർജി തുറമുഖം സ്ഥിതിചെയ്യുന്നത്.

10
ഇന്ത്യയും യു.കെ.യും സംയുക്തമായി നടത്തുന്ന പ്രഥമ Tri-Service പരിശീലനമായ Ex Konkan Shakti -2021 ന്റെ വേദി എവിടെയാണ്

ഉത്തരം :: മുംബൈ (Harbour Phase), അറബിക്കടൽ (Sea Phase)

വായനക്കാരുടെ ശ്രദ്ധയ്ക്ക്
  • ഈ പോസ്റ്റിൽ ആനുകാലിക വിഷയങ്ങളുമായി ബന്ധപ്പെട്ട പൊതുവിജ്ഞാന ചോദ്യങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നത്,  പോസ്റ്റ് ചെയ്യുന്ന DATE ന്റെ അടിസ്ഥാനത്തിലാണ്.
  • CURRENT AFFAIRS ചോദ്യങ്ങളായതിനാൽ അവയുടെ ഉത്തരങ്ങൾ വരും ദിവസങ്ങളിലോ, മാസങ്ങളിലോ, വർഷങ്ങളിലോ മാറാവുന്നതാണ്. ആയതിനാൽ നല്ലവരായ വായനക്കാർ തെറ്റുകൾ കാണുകയാണെങ്കിൽ ദയവായി COMMENT ബോക്സിൽ അവ കമന്റ് ചെയ്യേണ്ടതാണ്, ഭാവിയിൽ ഇത്തരം പോസ്റ്റുകൾ കാണുന്നവർക്ക് നിങ്ങളുടെ COMMENT വളരെ പ്രയോജനകരമായിരിക്കും