Topic :: Science Kerala PSC Most repeated questions, Science Most Important Questions for Kerala PSC and Other competitive exams. Questions from Science including Physics, Chemistry, Biology, Botony, Zoology etc. Most Important Objective Type Questions, Kerala PSC Science related questions asked in various exams, Frequently asked questions from the topic Science. Modern Science Kerala PSC Questions.
51
അണുസംഖ്യ 100 ആയ മൂലകം

ഫെർമിയം
52
നാല് കാലുകളുടെയും മുട്ടുകൾ ഒരുപോലെ മടക്കാൻ കഴിയുന്ന മൃഗം

ആന
53
അന്തരീക്ഷത്തിൽ നൈട്രജന്റെ വ്യാപ്തം

78%
54
ഒരു പൌണ്ട് എത്ര കിലോഗ്രാം

0.454
55
കൈതച്ചക്കയിൽ അടങ്ങിയിരിക്കുന്ന എസ്റ്റർ

ഈഥൈൽ ബ്യൂട്ടിറേറ്റ്
56
ഒരു അർധവൃത്തം എത്ര ഡിഗ്രിയാണ്

180
57
കൈകാലുകളിലെ ആകെ അസ്ഥികളുടെ എണ്ണം

126
58
ഒരു ഔൺസ് എത്ര ഗ്രാം

28.35
59
മദ്യദുരന്തത്തിനു കാരണമാകുന്നത്

മീഥൈൽ ആൽക്കഹോൾ
60
ആധുനിക രസതന്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്

ആന്റോൺ ലാവോസിയർ
61
നാവികരുടെ പ്ലേഗ് എന്നറിയപ്പെടുന്നത്

സ്കർവി
62
നിവർന്നു നടക്കാൻ കഴിയുന്ന പക്ഷി

പെൻഗ്വിൻ
63
ചാന്ദ്രയാത്ര കഴിഞ്ഞ് നീൽ ആംസ്ട്രോങും കൂട്ടരും തിരികെ ഇറങ്ങിയ സമുദ്രം

പസഫിക് സമുദ്രം
64
ചുവപ്പ്, പച്ച നിറങ്ങൾ ചേർന്നാൽ കിട്ടുന്ന നിറം

മഞ്ഞ
65
ചിക്കുൻ ഗുനിയ പരത്തുന്നത്

ഈഡിസ് കൊതുകുകൾ
66
ചിറകുകളില്ലാത്ത ഷഡ്പദം

മൂട്ട
67
ചുവന്ന ത്രികോണം എന്തിന്റെ ചിഹ്നമാണ്

കുടുംബാസൂത്രണം
68
ചുവന്ന രക്താണുക്കൾ എവിടെയാണ് രൂപം കൊള്ളുന്നത്

അസ്ഥിമജ്ജയിൽ
69
ചുവന്ന രക്താണുക്കൾ കൂടുതലുണ്ടാകുന്ന അവസ്ഥ

പോളിസൈത്തീമിയ
70
ആൾക്കഹോളിലെ ഘടകങ്ങൾ

കാർബൺ, ഹൈഡ്രജൻ, ഓക്സിജൻ
71
ചിരിക്കുന്ന മത്സ്യം എന്നറിയപ്പെടുന്നത്

ഡോൾഫിൻ
72
ചിറകുകൾ നീന്താൻ ഉപയോഗിക്കുന്ന പക്ഷി

പെൻഗ്വിൻ
73
ഏറ്റവും ഭാരം കൂടിയ ലോഹമൂലകം

ഓസ്മിയം
74
നിശാന്ധതയുണ്ടാകുന്നത് ഏത് വിറ്റാമിന്റെ കുറവുമൂലമാണ്

വിറ്റാമിൻ എ
75
നീരാളിക്ക് എത്ര കൈകളുണ്ട്

8 കൈകൾ
76
ടെലിവിഷനിലെ പ്രാഥമിക നിറങ്ങൾ

ചുവപ്പ്, പച്ച, നീല
77
വൈദ്യുത പ്രവാഹത്തിന്റെ സാന്നിദ്ധ്യം അറിയാനുള്ള ഉപകരണം

ഗാഷവനോ മീറ്റർ
78
ഓസോൺ പാളിക്ക് അപകടം വരുത്തുന്ന രാസവസ്തു

ക്ലോറോ ഫ്ളൂറോ കാർബൺ
79
വാതകരൂപത്തിലുള്ള ഹോർമോൺ

എഥിലിൻ
80
നീലക്കുറിഞ്ഞി എത്ര വർഷം കൂടുമ്പോഴാണ് പൂക്കുന്നത്

12 വർഷം
81
നീലവിപ്ലവം ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു

മത്സോൽപാദനം
82
വൈദ്യുത വിശ്ലേഷണ നിയമങ്ങൾ ആവിഷ്കരിച്ചത്

മൈക്കൾ ഫാരഡേ
83
ഡൈനാമിറ്റ് കണ്ടുപിടിച്ചത്

ആൽഫ്രഡ് നോബൽ
84
ഫ്ളൂറിൻ കണ്ടുപിടിച്ചത്

കാൾ ഷീലെ
85
ചുവന്ന രക്താണുക്കളുടെ ആയുസ്സ്

120 ദിവസം
86
ചുവന്ന രക്താണുക്കളുടെ ശവപ്പറമ്പ് എന്നറിയപ്പെടുന്ന ശരീരഭാഗം

പ്ലീഹ (സ്പ്ലീൻ)
87
ജനിതകശാസ്ത്രത്തിന്റെ പിതാവെന്നറിയപ്പെടുന്നത്

ഗ്രിഗർ മെൻഡൽ
88
ജനിതകസ്വഭാവത്തിന് നിദാനമായ തന്മാത്ര ഏതാണ്

ഡി.എൻ.എ
89
ജന്തുശാസ്ത്രത്തിന്റെ പിതാവ്

അരിസ്റ്റോട്ടിൽ
90
ഭൂവല്കത്തിന്റെ എത്ര ശതമാനമാണ് ഓക്സിജൻ

46.6
91
ചൂടാക്കുമ്പോൾ നഷ്ടപ്പെടുന്ന വിറ്റാമിൻ

വിറ്റാമിൻ സി
92
ജനനസമയത്ത് ഏറ്റവും കൂടുതൽ വലുപ്പമുള്ള ജീവി

നീലത്തിമിംഗിലം
93
ബ്ലാക്ക് ലെഡ് എന്നറിയപ്പെടുന്നതെന്ത്

ഗ്രാഫൈറ്റ്
94
ക്ഷാരപദാർഥങ്ങൾ ലിറ്റ്മസിന്റെ നിറം ചുപ്പിൽനിന്നും ............ ആക്കുന്നു

നീല
95
നട്ടെല്ലിൽ മരുന്നു കുത്തിവച്ചശേഷം എടുക്കുന്ന എക്സ്റേയാണ്

മൈലോഗ്രാം
96
സോപ്പുകുമിള സൂര്യപ്രകാശത്തിൽ നിറമുളളതായി കാണാൻ കാരണമായ പ്രതിഭാസം

ഇന്റർഫെറൻസ്
97
പദാർഥത്തിന്റെ നാലാമത്തെ അവസ്ഥ

പ്ലാസ്മ
98
ഭൂമിയുടെ ഗുരുത്വാകർഷണം അതിജീവിക്കാൻ ബഹിരാകാശ പേടകത്തിന് വേണ്ട കുറഞ്ഞ വേഗം

11.2 കി.മീ പ്രതി സെക്കന്റ്
99
ഗ്ലാസിന് കടുംനീലനിറം നൽകുന്നത്

കോബാൾട്ട് ഓക്സൈഡ്
100
നട്ടെല്ലില്ലാത്ത ഏറ്റവും വലിയ അകശേരുകി

ഭീമൻ കണവ