തിരുവനന്തപുരം ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലായി കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് സെപ്റ്റംബർ 12, 2021 നടത്താനിരുന്ന തിരുവിതാംകൂർ ദേവസ്വം ബോർഡിലെ എൽ.ഡി.ടൈപ്പിസ്റ്റ്  (കാറ്റഗറി നമ്പർ - 45/2020) തസ്തികയിലേക്കുള്ള ഒ.എം.ആർ പരീക്ഷ കോഴിക്കോട് നിപ്പ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ മാറ്റിവച്ചിരിക്കുന്നു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് ബോർഡ് അറിയിച്ചിട്ടുണ്ട്.

കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് വെബ്സൈറ്റ് വിലാസം :: http://kdrb.kerala.gov.in/


The OMR examination for the post of LD Typist (Category No. 45/2020) in the Travancore Devaswom Board, which was scheduled to be conducted by the Kerala Devaswom Recruitment Board on September 12, 2021 at various centers in Thiruvananthapuram district, has been postponed as per the report of Kozhikode Nipah Virus. The board has said the new date of exam will be announced later.

Kerala Devaswom Recruitment Website :: http://kdrb.kerala.gov.in/