351
ഭൂമിയിലെ പാളികളിൽ മധ്യത്തിലുള്ളത്

മാന്റിൽ
352
ഋഗ്വേദം ഇംഗ്ലീഷിലേക്കു പരിഭാഷപ്പെടുത്തിയത്

മാക്സ്മുള്ളർ
353
ബാസ്കറ്റ്ബോൾടീമിലെ കളിക്കാരുടെ എണ്ണം

5
354
ഭരണത്തിൽനിന്നും വിട്ടുനിൽക്കേണ്ടിവന്ന ഏക മുഗൾ ചക്രവർത്തി

ഹുമയൂൺ
355
ബാലിസ്റ്റിക് മിസൈൽ കണ്ടുപിടിച്ചത്

വെർണർ വോൺ ബൌൺ
356
ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ ജനിച്ച രാജ്യം

പോളണ്ട്
357
ലോക്സഭയ്ക്കു തുല്യമായ ഇംഗ്ലീഷ് പേര്

ഹൌസ് ഓഫ് പീപ്പിൾ
358
ഗോവയിലെ ഔദ്യോഗികഭാഷ

കൊങ്കണി
359
സംഘകാല ജനതയുടെ പ്രധാന ആരാധനാ മൂർത്തി

മുരുകൻ
360
ഡൽഹി സിംഹാസനത്തിൽ അവരോധിതനായ ആദ്യ വനിത

റസിയ ബീഗം
361
ബാഗ്ദാദ് ഏതു നദിയുടെ തീരത്താണ്

ടൈഗ്രിസ്
362
ഏഷ്യയിലെ ഏറ്റവും നീലം കൂടിയ നദി

യാങ്സി കിയാങ്
363
പാമ്പുകടിയേറ്റുമരിച്ച പ്രശസ്തനായ ആദ്യകാല കമ്യൂണിസ്റ്റ് നേതാവ്

പി.കൃഷ്ണപിള്ള
364
ഭൂമിയിൽനിന്ന് നക്ഷത്രങ്ങളുടെ ദൂരം അളക്കുന്ന യൂണിറ്റ്

പ്രകാശവർഷം
365
മനുഷ്യൻ കൃത്രിമമായി നിർമിച്ച ആദ്യത്തെ മൂലകം

ടെക്നീഷ്യം
366
ഭൂമിയിൽനിന്ന് ഏറ്റവും വലുപ്പത്തിൽ കാണാവുന്ന നക്ഷത്രം

സൂര്യൻ
367
ബ്ലാക്ക് ലെഡ് എന്നറിയപ്പെടുന്നതെന്ത്

ഗ്രാഫൈറ്റ്
368
ഭൂമിയിലെ ഏറ്റവും ആഴം കൂടിയ പ്രദേശം

മറിയാന ഗർത്തം
369
സിന്ധുനദീതടനിവാസികൾ ആരാധിച്ചിരുന്ന പെൺദൈവം

മാതൃദേവത
370
ലോക്സഭയിലെ ആദ്യത്തെ അംഗീകൃത പ്രതിപക്ഷ നേതാവ്

വൈ.ബി.ചവാൻ
371
മനുഷ്യൻ സ്വതന്ത്രനായി ജനിക്കുന്നു, പക്ഷേ എല്ലായിടത്തും അവൻ ചങ്ങലകളിലാണ് ഇതു പറഞ്ഞതാര്

റൂസ്സോ
372
ചെങ്കിസ്ഖാന്റെ യഥാർത്ഥ പേര്

തെമുജിൻ
373
ഏറ്റവും വലിയ ധമനി

അയോർട്ട
374
ഏറ്റവും വലിയ നക്ഷത്ര സമൂഹം

ഹൈഡ്ര
375
കനിഷ്കന്റെ രണ്ടാം തലസ്ഥാനം

മഥുക
376
കണ്ണിനകത്ത് അസാമാന്യമർദ്ദമുളവാക്കുന്ന വൈകല്യം

ഗ്ലോക്കോമ
377
കണ്ണിന്റെ ഏത് ന്യൂനത പരിഹരിക്കാനാണ് സിലിണ്ട്രിക്കൽ ലെൻസ് ഉപയോഗിക്കുന്നത്

അസ്റ്റിക്മാറ്റിസം
378
കരയിലെ ഏറ്റവും വലിയ മാംസഭോജി

ധ്രുവക്കരടി
379
ജർമനിയുടെ ആദ്യത്തെ വനിതാ ചാൻസലർ

ആഞ്ജെലാ മെർക്കൽ
380
പെരിയാറിൽ ഏതു വർഷമുണ്ടായ തുറമുഖമാണ് മുസിരിസ് തുറമുഖത്തിന്റെ അധഃപതനത്തിനു കാരണമായത്

1341
381
അത്ലാന്റിക് സമുദ്രവുമായുെ പസഫിക് സമുദ്രമായും അതിർത്തി പങ്കിടുന്ന ഏക തെക്കേ അമേരിക്കൻ രാജ്യം

കൊളംബിയ
382
ഉമിനീർ ഗ്രന്ഥികൾ ഉൽപാദിപ്പിക്കുന്ന എൻസൈം

തയാലിൻ
383
രാഷ്ട്രീയ ഇന്ത്യൻ മിലിട്ടറി കോളേജ് എവിടെയാണ്

ഡെറാഡൂൺ
384
രാജ്യ സമാചാരം പ്രസിദ്ധീകരിച്ചു തുടങ്ങിയ വർഷം

1847
385
ഇന്ത്യയും പാകിസ്ഥാനും സിംല ഉടമ്പടി ഒപ്പുവെച്ച വർഷം

1972
386
ഹെയ് ലി നാഷണൽ പാർക്ക് ഇപ്പോൾ അറിയപ്പെടുന്ന പേര്

കോർബറ്റ് നാഷണൽ പാർക്ക്
387
കരയിലെ ഏറ്റവും വലിയ സസ്തനി

ആഫ്രിക്കൻ ആന
388
ശ്രീ ഗുരു റാം ദാസ് ജി ഇന്റർനാഷണൽ എയർപോർട്ട് എവിടെയാണ്

അമൃത്സർ
389
കറുത്ത ചന്ദ്രൻ എന്നറിയപ്പെടുന്ന, ചൊവ്വയുടെ ഉപഗ്രഹം

ഫോബോസ്
390
ഭൂമിയുടേതിനു സമാനമായ ദിനരാത്രങ്ങൾ ഏതു ഗ്രഹത്തിനാണുള്ളത്

ചൊവ്വ
391
കഴുത്ത് പൂർണവൃത്തത്തിൽ തിരിക്കാൻ കഴിയുന്ന പക്ഷി

മൂങ്ങ
392
കനിഷ്കന്റെ സദസ്സിലെ ഏറ്റവും പ്രഗല്ഭനായ പണ്ഡിതൻ

അശ്വഘോഷൻ
393
കവിരാജമാർഗം രചിച്ചത്

അമോഘവർഷൻ
394
ശകവംശത്തിലെ ഏറ്റവും പ്രശസ്തനായ ഭരണാധികാരി

രുദ്രദാമൻ
395
ലോക്സഭ ആരംഭിച്ചാൽ ആദ്യത്തെ സെഷൻ

ക്വസ്റ്റ്യൻ അവർ
396
ഹെർക്കുലിസിന്റെ സ്തൂപങ്ങൾ എന്നറിയപ്പെടുന്നത്

ജിബ്രാൾട്ടർ
397
ശകാരി എന്ന അപരനാമത്തിൽ അറിയപ്പെട്ടിരുന്നത്

ചന്ദ്രഗുപ്തൻ രണ്ടാമൻ
398
കാന്ദരീയ മഹാദേവ ക്ഷേത്രം എവിയെയാണ്

ഖജുരാഹോ
399
സ്റ്റാമ്പിൽ ചിത്രം അച്ചടിക്കപ്പെട്ട ആദ്യ ഭാരതീയൻ

മഹാത്മാഗാന്ധി
400
കവിരാജ എന്നറിയപ്പെട്ടത്

സമുദ്രഗുപ്തൻ