101
യൂറോപ്പിൽ നിന്നും കടൽമാർഗ്ഗം ഇന്ത്യയിലെത്തിയ ആദ്യ യൂറോപ്യൻ [എ] അൽബുക്കർക്ക്
[ബി] അൽമേഡ
[സി] വാസ്കോഡഗാമ
[ഡി] ഫെർഡിനന്റ് മഗല്ലൻ
102
വാസ്കോഡഗാമ അവസാനമായി ഇന്ത്യയിൽ വന്നത് ഏത് വർഷമാണ്
[എ] 1498
[ബി] 1524
[സി] 1502
[ഡി] 1504
103
പോർച്ചുഗീസുകാർ ഗോവ കീഴടക്കിയ വർഷം
[എ] എ.ഡി. 1513
[ബി] എ.ഡി. 1526
[സി] എ.ഡി. 1540
[ഡി] എ.ഡി. 1510
104
ഇന്ത്യയിലെ ഫ്രഞ്ച് പതനത്തിന് കാരണമായ യുദ്ധം
[എ] വാണ്ടിവാഷ് യുദ്ധം
[ബി] ബക്സർ യുദ്ധം
[സി] കർണ്ണാട്ടിക് യുദ്ധം
[ഡി] പ്ലാസി യുദ്ധം
105
ബ്രിട്ടീഷ് ഭരണത്തിനും ഭൂപ്രഭുക്കന്മാർക്കുമെതിരെ പഞ്ചാബിലെ കർഷകർ നടത്തിയ കലാപം ഏതാണ്
[എ] സന്താൾ കലാപം
[ബി] ഫറാസ്സി കലാപം
[സി] സന്യാസി ഫക്കീർ കലാപം
[ഡി] കൂക കലാപം
106
ബംഗാളിലെ ദ്വഭരണം (dual govt) നിർത്തലാക്കിയ ഭരണാധികാരി
[എ] റോബർട്ട് ക്ലൈവ്
[ബി] വാറൻഹേസ്റ്റിംഗ്സ്
[സി] റിപ്പൻ പ്രഭു
[ഡി] വില്യം ബെന്റിക്
107
ഏത് സന്ധിപ്രകാരമാണ് മൂന്നാം മൈസൂർ യുദ്ധം അവസാനിപ്പിച്ചത്
[എ] മദ്രാസ് ഉടമ്പടി
[ബി] മംഗലപുരം സന്ധി
[സി] ശ്രീരംഗപട്ടണം സന്ധി
[ഡി] വേഴ്സായി സന്ധി
108
താഴപ്പറയുന്നവയിൽ സി രാജഗോപാലാചാരിയെ സംബന്ധിച്ച് തെറ്റായ പ്രസ്താവന ഏത്
[എ] സ്വതന്ത്ര ഇന്ത്യയിലെ അവസാനത്തെ ഗവർണർ ജനറൽ
[ബി] സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ഗവർണർ ജനറൽ
[സി] ഇന്ത്യക്കാരനായ ഒരേയൊരു ഗവർണർ ജനറൽ
[ഡി] സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ഇന്ത്യക്കാരനായ ഗവർണർ ജനറൽ
109
ചുവടെ പറയുന്നവരിൽ ആരാണ് അമൃത്സർ സന്ധിയിൽ ഒപ്പുവെച്ച പഞ്ചാബ് രാജാവ്
[എ] രാജാ രഞ്ജിത്ത് സിംഗ്
[ബി] രാജാ ഖരക് സിംഗ്
[സി] രാജാ നൌനിഹാൽ സിംഗ്
[ഡി] ഇവരാരുമല്ല
110
ഡൽഹൌസി പ്രഭു നടപ്പിലാക്കിയ ദത്തവകാശ നിരോധന നിയമപ്രകാരം ബ്രിട്ടീഷ് ഇന്ത്യയോട് കൂട്ടിച്ചേർക്കപ്പെട്ട ആദ്യ നാട്ടു രാജ്യം ഏതാണ്
[എ] ജയിത്പൂർ
[ബി] നാഗപൂർ
[സി] സത്താറ
[ഡി] സമ്പാൾപൂർ
111
ബ്രിട്ടീഷിന്ത്യയിലെ ആദ്യ വൈസ്രോയി, അവസാനത്തെ ഗവർണർ ജനറൽ എന്നീ പദവികൾ വഹിച്ചിരുന്നത്
[എ] റിപ്പൺപ്രഭു
[ബി] കാനിംഗ് പ്രഭു
[സി] സി രാജഗോപാലാചാരി
[ഡി] ലൂയി മൌണ്ട്ബാറ്റൺ
112
ഇന്ത്യൻ വിദ്യാഭ്യാസത്തിന്റെ മാഗ്നാകാർട്ട എന്നറിയപ്പെടുന്നത്
[എ] ഹണ്ടർകമ്മീഷൻ
[ബി] വുഡ്സ് ഡെസ്പാച്ച്
[സി] കോത്താരികമ്മീഷൻ
[ഡി] യൂജിസി
113
സിവിൽ സർവ്വീസ് പരീക്ഷ എഴുതാനുള്ള പ്രായപരിധി 19 വയസ്സിൽനിന്നും 21 ലേക്ക് പുനഃസ്ഥാപിച്ചത്
[എ] റിപ്പൺപ്രഭു
[ബി] ലിട്ടൻ പ്രഭു
[സി] കാനിംഗ് പ്രഭു
[ഡി] ഇർവിൻ പ്രഭു
114
ഇൽബർട്ട് ബിൽ പാസാക്കിയ വൈസ്രോയി ആരാണ്
[എ] കഴ്സൺ പ്രഭു
[ബി] ലിട്ടൻ പ്രഭു
[സി] റിപ്പൺ പ്രഭു
[ഡി] ഇർവിൻ പ്രഭു
115
പെരിയോർ എന്ന അപരനാമത്തിൽ അറിയപ്പെട്ടിരുന്ന നേതാവ്
[എ] എം.എസ്.ഗോൾവാൾക്കർ
[ബി] ഇ.വി.രാമസ്വാമി നായ്ക്കർ
[സി] ജഗ്ജീവൻറാം
[ഡി] ജയപ്രകാശ് നാരായൺ
116
പ്രകാശം മാഞ്ഞുപോയിരിക്കുന്നു, എവിടെയും ഇരുട്ടാണ്. ഗാന്ധിജി അന്തരിച്ചപ്പോൾ ഇപ്രകാരം പറഞ്ഞത്
[എ] ജവഹർലാൽ നെഹ്റു
[ബി] ആൽബർട്ട് ഐൻസ്റ്റീൻ
[സി] ലാൽബഹദൂർ ശാസ്ത്രി
[ഡി] രബീന്ദ്രനാഥ ടാഗോർ
117
കർമ്മയോഗി എന്ന മാസിക ആരംഭിച്ച സ്വാതന്ത്ര്യസമര സേനാനി
[എ] ഗാന്ധിജി
[ബി] അരബിന്ദഘോഷ്
[സി] സുഭാഷ് ചന്ദ്രബോസ്
[ഡി] പട്ടാഭി സീതാരാമയ്യ

118
താഴെപ്പറയുന്നവയിൽ ഏത് സംഘടനയാണ് കാകോരി ട്രയിൻ കൊള്ളയുമായി ബന്ധമുള്ളത്
[എ] ഹിന്ദുസ്ഥാൻ ഇൻഡിപെൻഡന്റ് അസോസിയേഷൻ
[ബി] ഇൻഡിപെൻഡന്റ് മൂവ്മെന്റ് അസോസിയേഷൻ
[സി] ഹിന്ദുസ്ഥാൻ റിപ്പബ്ലിക്കൻ അസോസിയേഷൻ
[ഡി] അസോസിയേഷൻ ഓഫ് ഇന്ത്യൻ റിപ്പബ്ലിക്ക്
119
യുഗാന്തർ എന്ന സംഘടനയുടെ രൂപീകരണവുമായി ബന്ധമില്ലാത്തതാര്
[എ] അരബിന്ദഘോഷ്
[ബി] ബരീൻ ഘോഷ്
[സി] ഭൂപേന്ദ്രനാഥ ദത്ത
[ഡി] അശ്വനീകുമാർ ദത്ത
120
ആരുടെ ജന്മദിനമാണ് ദേശീയ വിദ്യാഭ്യാസദിനമായി (നവംബർ 11) ആചരിക്കുന്നത്
[എ] ഡോ.എസ്.രാധാകൃഷ്ണൻ
[ബി] ഡോ.ജിദ്ദു കൃഷ്ണമൂർത്തി
[സി] സ്വാമി വിവേകാനന്ദൻ
[ഡി] മൌലാന അബ്ധുൾകലാം ആസാദ്
121
ഇന്ത്യയുടെ വന്ദ്യവയോധികൻ എന്നറിയപ്പെടുന്ന ദാദാഭായ് നവറോജിയെ സംബന്ധിച്ച് പ്രസ്താവനകളിൽ തെറ്റായത് ഏതാണ്
[എ] പോവർട്ടി ആൻഡ് അൺബ്രിട്ടീഷ് റൂൾ ഇൻ ഇന്ത്യ എന്ന കൃതിയുടെ കർത്താവ്
[ബി] സാമ്പത്തിക ചോർച്ചാസിദ്ധാന്തം (Economic Drain) ആവിഷ്കരിച്ചു
[സി] മസ്തികചോർച്ച സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ്
[ഡി] സ്വരാജ്യം എന്റെ ജന്മാവകാശം എന്ന മുദ്രാവാക്യം ഉയർത്തിയ വ്യക്തി
122
ഇന്നലെവരെ ഇന്ത്യയുടെ കുറ്റങ്ങൾക്കും കുറവുകൾക്കും നമുക്ക് പഴിപറയാൻ ബ്രിട്ടീഷുകാരുണ്ടായിരുന്നു ഇന്നുമുതൽ നമ്മുടെ കുറ്റങ്ങൾക്കും കുറവുകൾക്കും നാം നമ്മെതന്നെയാണ് പഴിപറയേണ്ടത്. ആരുടെ വാക്കുകളാണിത്
[എ] ഗാന്ധിജി
[ബി] അംബേദ്കർ
[സി] ജവഹർലാൽ നെഹ്രു
[ഡി] സുഭാഷ് ചന്ദ്രബോസ്
123
ഇന്ത്യൻനാഷണൽ കോൺഗ്രസിന്റെ ഏത് സമ്മേളനത്തിൽവെച്ചാണ് ജവഹർലാൽ നെഹ്രുവും ഗാന്ധിജിയും തമ്മിൽ ആദ്യമായി കണ്ടുമുട്ടുന്നത്
[എ] 1916-ലെ ലക്നൌ സമ്മേളനം
[ബി] 1911-ലെ കൊൽക്കത്ത സമ്മേളനം
[സി] 1905-ലെ ബനാറസ് സമ്മേളനം
[ഡി] 1909-ലെ ലാഹോർ സമ്മേളനം
124
ഇന്ത്യൻ ദേശീയതയുടെ പിതാവ് എന്ന് വിശേഷിപ്പിക്കുന്നത്
[എ] ദാദാഭായ് നവറോജി
[ബി] രാജാറാം മോഹൻറോയ്
[സി] മഹാത്മാഗാന്ധി
[ഡി] സുരേന്ദ്രനാഥ ബാനർജി
125
അഭിനവഗാന്ധി എന്ന് വിശേഷിപ്പിക്കുന്നത്
[എ] മാർട്ടിൻ ലൂഥർ കിങ്
[ബി] ഹരിലാൽ ഗാന്ധി
[സി] അന്നാഹസാരെ
[ഡി] സർദാർ വല്ലഭായ് പട്ടേൽ