Topic:: PSC Previous Questions with related facts - It will help the candidates to score more marks in competive exams like kerala psc, upsc, ssc, rrb, ibps, railway, postal dept and other exams.  Following is the most important previous question of Kerala PSC previous year exam. This questions will be repeated in kerala PSC different examination. Most Repeated Kerala PSC Exam Questions, Most Important Questions, Frequently asked kerala PSC Exam Questions etc.

PSC മുൻവർഷ ചോദ്യം #11
മനുഷ്യകോശത്തിലെ ക്രോമസോമുകളുടെ എണ്ണം എത്ര

     
A
  22 ജോഡി
     
B
  23 ജോഡി
     
C
  24 ജോഡി
     
D
  21 ജോഡി


എല്ലാ ജീവജാലങ്ങളുടെയും ശരീരകോശങ്ങളിലെ ജീവൽപ്രവർത്തനങ്ങൾ നിയന്ത്രിക്കുന്ന ഡി.എൻ.എ ഉൾപ്പെട്ടിരിക്കുന്ന ന്യൂക്ലിയോ പ്രോട്ടീൻ തൻമാത്രം സങ്കലനമാണ ക്രോമസോമുകൾ.

  • ക്രോമസോമുകളുടെ ഇഴപിരിയലും വേർപെടലും കോശവിഭജനത്തിന് അത്യന്താപേക്ഷിതമാണ്.

  • ജീവജാലങ്ങളിൽ ഓരോന്നിലും ക്രോമസോം സംഖ്യകൾ സ്ഥിരമാണ്.

  • മനുഷ്യരുടെ ഓരോ കോശത്തിലും 23 ജോഡി അഥവാ 46 ക്രോമസോമുകളാണുള്ളത്.

  • ജീവജാലങ്ങളിലെ ഈ ക്രോമസോം വിഭിന്നതയാണ് വ്യത്യസ്തജീവിവർഗ്ഗങ്ങൾ ഭൂമിയിൽ ഉണ്ടാകാൻ കാരണം.

വിവിധ ജീവികളിലെ ക്രോമസോം സംഖ്യകൾ

  • മനുഷ്യൻ - 46 എണ്ണം
  • ഒറാങ് ഉട്ടാൻ - 44 എണ്ണം
  • കുരങ്ങൻ - 42 എണ്ണം
  • എലി - 42 എണ്ണം
  • നായ - 78 എണ്ണം
  • കുതിര - 64 എണ്ണം
  • ഹൈഡ്ര - 32 എണ്ണം
  • പ്ലനേറിയ - 16 എണ്ണം
  • തവള - 26 എണ്ണം
  • പഴയീച്ച - 8 എണ്ണം
  • ഈച്ച - 12 എണ്ണം
  • തേനീച്ച - 56 എണ്ണം
  • മുതല - 32 എണ്ണം
  • പശു - 60 എണ്ണം