Here the general knowledge questions that are likely to be asked in PSC exams related to KERALA STATE and have been asked repeatedly in previous Kerala PSC exams. Do all these questions and comment on how many marks you got in them in the comment box given at the end of the post.
കേരളവുമായി ബന്ധപ്പെട്ട പി.എസ്.സി പരീക്ഷകളിൽ ചോദിക്കാൻ സാധ്യതയുള്ളയു, മുൻ പി.എസ്.സി പരീക്ഷകളിൽ ആവർത്തിച്ചു ചോദിച്ചിട്ടുള്ളതുമായ പൊതുവിജ്ഞാന ചോദ്യങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. ഈ ചോദ്യങ്ങൾ എല്ലാം ചെയ്ത് നോക്കി അവയിൽ നിങ്ങൾക്ക് എത്ര മാർക്ക് നേടാൻ കഴിഞ്ഞു എന്നുള്ളത് പോസ്റ്റിന്റെ അവസാനം കൊടുത്തിട്ടുള്ള കമന്റ് ബോക്സിൽ കമന്റ് ചെയ്യുക.

 1]  കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യൂതപദ്ധതി

[എ] ഇടുക്കി

[ബി] ശബരിഗിരി

[സി] പള്ളിവാസൽ

[ഡി] പേപ്പാറ



2]  കേരളത്തിലെ ജില്ലകളിൽ ഏറ്റവും കൂടുതൽ റെയിൽവെ സ്റ്റേഷനുകൾ ഉളളത്

[എ] എറണാകുളം

[ബി] പാലക്കാട്

[സി] തിരുവനന്തപുരം

[ഡി] കൊല്ലം



3]  ബേക്കൽകോട്ട ഏത് ജില്ലയിലാണ്

[എ] കണ്ണൂർ

[ബി] കാസർകോട്

[സി] മലപ്പുറം

[ഡി] കോഴിക്കോട്



4]  കേരളത്തിന്റെ പടിഞ്ഞാറുള്ള കടൽ

[എ] ചാവു കടൽ

[ബി] അറബി കടൽ

[സി] മെഡിറ്ററേനിയൻ 

[ഡി] പേർഷ്യൻ ഗൾഫ്



5]  ചുറ്റമ്പലമില്ലാത്ത ക്ഷേത്രം

[എ] ഓച്ചിറ

[ബി] മലനട

[സി] തമലം

[ഡി] തിരുവല്ലം




6]  തച്ചോളി ഒതേനന്റെ ജന്മസ്ഥലമായ വടകര ഏത് ജില്ലയിലാണ്

[എ] കണ്ണൂർ

[ബി] പാലക്കാട്

[സി]  മലപ്പുറം

[ഡി] കോഴിക്കോട്



7]  പട്ടിണി ജാഥ നയിച്ചത്

[എ] എ കെ ഗോപാലൻ

[ബി] കെ കേളപ്പൻ

[സി] ഇ എം എസ് നമ്മൂതിരിപ്പാട്

[ഡി] അക്കമ്മ ചെറിയാൻ



8]  കേരളത്തിലെ ഏറ്റവും വലിയ പരമ്പരാഗത വ്യവസായം

[എ] കയർ

[ബി] കശുവണ്ടി

[സി] നെയ്ത്ത്

[ഡി] ഇവയൊന്നുമല്ല



9]  കുമാരനാശാന്റെ ജന്മസ്ഥലം

[എ] ചെമ്പഴന്തി

[ബി] കായിക്കര

[സി] അരുവിപ്പുറം

[ഡി] പല്ലന



10]  കേരള ബുക്സ് ആൻഡ് പബ്ലിക്കേഷൻ സൊസൈറ്റിയുടെ ആസ്ഥാനം എവിടെയാണ്

[എ] കഞ്ചിക്കോട്

[ബി] തൃപ്പൂണിത്തുറ

[സി] തൃക്കാക്കര

[ഡി] നാലാഞ്ചിറ




11]  ഏത് ക്ഷേത്രത്തിലെ ഉൽസവമാണ്  'ഭരണി'  എന്നറിയപ്പെടുന്നത്

[എ]  ഗുരുവായൂർ

[ബി] അമ്പലപ്പുഴ

[സി] കൊടുങ്ങല്ലൂർ

[ഡി] ശബരിമല



12]  ആംഗല സാമ്രാജ്യം രചിച്ചത്

[എ] എ ആർ രാജരാജവർമ

[ബി] ഇരയിമ്മൻതമ്പി

[സി] സി വി രാമൻപിള്ള

[ഡി] കേരളവർമ വലിയകോയിതമ്പുരാൻ



13]  ഗ്രാമവൃക്ഷത്തിലെ കുയിൽ ആരുടെ രചനയാണ്

[എ] ചങ്ങമ്പുഴ

[ബി] കുമാരനാശാൻ

[സി] വൈലോപ്പിള്ളി

[ഡി] വള്ളത്തോൾ



14]  തിരുവിതാംകൂറിൽ ഹൈക്കോടതി സ്ഥാപിതമായ വർഷം

[എ] 1888

[ബി] 1847

[സി] 1869 

[ഡി] 1881



15]  ശ്രീമൂലം പ്രജാസഭ സ്ഥാപിതമായ വർഷം

[എ] 1869

[ബി] 1888

[സി] 1904

[ഡി] 1932




16]  കേരള കാർഷിക സർവകലാശാലയുടെ ആസ്ഥാനം

[എ] വെള്ളായണി

[ബി] മണ്ണൂത്തി

[സി] പനങ്ങാട്

[ഡി] തവനൂർ



17]  കേരള സിവിൽ സപ്ലൈസ് കോർപറേഷന്റെ ആസ്ഥാനം

[എ] തിരുവനന്തപുരം

[ബി] കോഴിക്കോട്

[സി] കണ്ണൂർ

[ഡി] എറണാകുളം



18]  സ്വദേശാഭിമാനി രാമകൃഷ്ണപിള്ള നാടുകടത്തപ്പെട്ട വർഷം

[എ] 1910

[ബി] 1911

[സി] 1916

[ഡി] 1906



19]  കേളപ്പജി കോളേജ് ഓഫ് അഗ്രികൾച്ചറൽ എഞ്ചിനീയറിങ് ആൻഡ് ടെക്നോളജി എവിടെയാണ്

[എ] പയ്യന്നൂർ

[ബി] തവനൂർ

[സി] പീച്ചി

[ഡി] വെള്ളാനിക്കര



20]  ക്രിസ്തു ഭാഗവതം രചിച്ചത്

[എ] പാറമേക്കൽ തോമാക്കത്തനാർ

[ബി] ഗുണ്ടർട്ട്

[സി] പി സി ദേവസ്യ

[ഡി] കട്ടക്കയം ചെറിയാൻമാപ്പിള




21]  തിരുവിതാംകൂറിൽ നിയമസഭ സ്ഥാപിതമായ വർഷം

[എ] 1898

[ബി] 1888

[സി] 1878

[ഡി] 1868



22]  കേരളത്തിലെ ജില്ലകളിൽ ഏറ്റവും കൂടുതൽ കടൽത്തീരമുള്ളത്

[എ] കണ്ണൂർ

[ബി] കൊല്ലം

[സി] എറണാകുളം

[ഡി] മലപ്പുറം



23]  കേരളത്തിലെ ഏറ്റവും വലിയ ഭുമേഖല

[എ] തീരപ്രദേശം

[ബി] മലനാട്

[സി] ഇടനാട്

[ഡി] ഇതൊന്നുമല്ല



24]  കേരളത്തിലെ ഏറ്റവും വലിയ കായൽ

[എ] അഷ്ടമുടി

[ബി] ശാസ്താംകോട്ട

[സി] വേമ്പനാട്

[ഡി] കായംകുളം



25]  ഏറ്റവും കൂടുതൽ ഇരുമ്പു നിക്ഷേപമുള്ള ജില്ല

[എ] കോഴിക്കോട്

[ബി] കൊല്ലം

[സി] കാസർകോട്

[ഡി] കണ്ണൂർ