Here we are publishing five multiple choice questions which asked in various Kerala Public Service Commission Exams. It will help the people who prepared for 2021 kerala PSC Preliminary exam of LDC, LGS and Sales Assistant.  We are advised you to kindly answer the following five question in comment box. You dont know the answer,  please watch the video showing  below the questions 

പി.എസ്.സി പ്രാഥമിക പരീക്ഷാ ചോദ്യങ്ങൾ - 1

1. ഇന്‍സുലിന്‍ ഉല്പാദിപ്പിക്കുന്ന അവയവം

(എ) പാന്‍ക്രിയാസ്
(ബി) കരള്‍
(സി) വൃക്ക
(ഡി) പിറ്റിയൂട്ടറി ഗ്രന്ഥി

2. മനുഷ്യശരീരത്തില്‍ ആകെയുള്ള അസ്ഥികളുടെ എണ്ണം

(എ) 210
(ബി) 208
(സി) 207
(ഡി) 206

3. എന്‍ഡോ സള്‍ഫാന്‍ എന്ന കീടനാശിനി രോഗം വിതച്ചത് ഏതു ജില്ലയിലാണ്

(എ) തിരുവനന്തപുരം
(ബി) വയനാട്
(സി) കാസര്‍ഗോഡ്
(ഡി) ഇടുക്കി 

4. എ.ഡി.2021 ശകവര്‍ഷത്തില്‍ ഏത് വര്‍ഷമാണ്

(എ) 1943
(ബി) 1940
(സി) 1946
(ഡി) 1947

5. ഭാരതരത്‌നം ബഹുമതി ലഭിച്ച ആദ്യത്തെ വിദേശി

(എ) നെല്‍സ മണ്ഡേല
(ബി) ഖാന്‍ അബ്ദുള്‍ ഗാഫര്‍ ഖാന്‍
(സി) മദര്‍ തെരേസ
(ഡി) അമര്‍ത്യാ സെന്‍




ഉത്തരം കമൻ്റ് ചെയ്ടുക

ഉത്തരം അറിയില്ലെങ്കിൽ മാത്രം താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക, കൂടുതൽ ചോദ്യങ്ങൾക്കും താഴെയുള്ള വീഡിയോ കാണുക